​നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട; വി​മാ​ന ജീ​വ​ന​ക്കാ​ര​ൻ അറസ്റ്റിൽ




നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ 2.55 കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി. സ്‌പേസ് ജെറ്റ് വിമാന ജീവനക്കാരനില്‍ നിന്നാണ് പിടികൂടിയത്. ഡി ആര്‍ ഐ യും കസ്റ്റംസും ചേര്‍ന്നാണ് പിടികൂടിയത്.
ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. സ്വര്‍ണ്ണം കടത്തിയ പാലക്കാട് സ്വദേശി മന്‍ഹാസ് അബുലൈസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക