​പ്രണയവിവാ​ഹം; യുവതിയെ ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു.
പത്തനംതിട്ട: കലഞ്ഞൂരിൽ യുവതിയെ ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടിപ്പരിക്കേൽപ്പിച്ചു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു ആക്രമണം. ചേച്ചിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ച യുവതി ആശുപത്രിയിൽ ചികിത്സയിലാണ് ഉള്ളത്. അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞാണ് ഇരുവരും ആക്രമിച്ചതെന്ന് യുവതി ആരോപിച്ചു. മുസ്ലിം വിഭാഗത്തിൽപ്പെട്ട യുവതിയും ഹിന്ദു വിഭാഗത്തിൽപ്പെട്ട യുവാവും ഈ മാസം എട്ടിനാണ് വിവാഹം കഴിച്ചത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക