​സിദ്ദീഖ് കാപ്പന് പിന്തുണയുമായി രാഹുൽ ഗാന്ധി



യു.പി പൊലീസ്​ അന്യായമായി അറസ്റ്റ്​ ചെയ്​ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍റെ കുടുംബത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച്‌​ രാഹുല്‍ ഗാന്ധി. പൂര്‍ണ്ണ സംരക്ഷണവും വൈദ്യസഹായവും അദ്ദേഹം അര്‍ഹിക്കുന്നുണ്ട്​. ദൂതവധം നടത്തി ആര്‍‌.എസ്‌.എസും ബി.ജെ.പിയും അവരുടെ ഭീരുത്വം തെളിയിക്കുകയാണ്​.
കുറ്റകൃത്യങ്ങളാണ്​ അവസാനിപ്പിക്കേണ്ടത്​.അല്ലാതെ റിപ്പോര്‍ട്ടമാരെയല്ല -രാഹുല്‍ ഗാന്ധി ഫേസ്​ബുക്കില്‍ കുറിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക