​കൊല്ലത്തെ ദൃശ്യം മോഡൽ കൊലപാതകം; കുഴിച്ച് മൂടിയ ചാക്ക് കണ്ടെടുത്തു, പിന്നാലെ മൃതദേഹാവശിഷ്ടവുംകൊല്ലത്തെ ദൃശ്യം മോഡൽ കൊലപാതകത്തിൽ മൃതദേഹം മറവ് മൂടാൻ ഉപയോഗിച്ചു എന്ന് കരുതുന്ന ചാക്ക് കണ്ടെത്തി. നീണ്ട നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് ചാക്ക് കണ്ടെടുത്തത്. കുഴിയിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.

കൊല്ലം അഞ്ചല്‍ ഏരൂരിലാണ് സംഭവം. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്. രണ്ട് വര്‍ഷം മുൻപാണ്
ഷാജിയെ കാണാതായത്. ഷാജിയെ കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക