കൊ​വി​ഡ് വ്യാപനം; വ​യ​നാ​ട്ടി​ല്‍ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ



കൊ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ പ​ത്തി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ര​ണ്ട് ന​ഗ​ര​സ​ഭ​ക​ളി​ലും എ​ട്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​ണ് നി​രോ​ധ​നാ​ജ്ഞ. ക​ല്‍​പ്പ​റ്റ, ബ​ത്തേ​രി, ക​ണി​യാമ്പ​റ്റ, തി​രു​നെ​ല്ലി, നെ​ന്‍​മേ​നി, അ​മ്പ​ല​വ​യ​ല്‍, ത​രി​യോ​ട്, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മേ​പ്പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​പ്രി​ല്‍ 30 വ​രെ ക​ള​ക്ട​ര്‍ നി​രോ​ധ​നാ​ജ്ഞ ഏ​ര്‍​പ്പെ​ടു​ത്തി. കൊ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ സ​ര്‍​വ്വക​ക്ഷി​യോ​ഗം ചേ​ര്‍​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക