​കെഎസ്ആർടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു.



അടൂർ പറന്തലിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ആംബുലൻസ് ഡ്രൈവർ തൃശ്ശൂർ സ്വദേശി ബെനിസൺ (38) ആണ് മരിച്ചത്. ദിശ തെറ്റിയ കൊട്ടാരക്കര-ആലുവ സൂപ്പർ ഫാസ്റ്റ് ബസ് സ്വകാര്യ ആംബുലൻസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ബസ് യാത്രക്കാരായ മൂന്ന് പേർക്കും അപകടത്തിൽ പരിക്കേറ്റു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക