​വാക്സിൻ ക്ഷാമം രൂക്ഷം, വാക്സിന്റെ വിലകൂട്ടി സംസ്ഥാനങ്ങളെ അധിക ബാധ്യതയിലേക്ക് തള്ളിവിടരുത്; മുഖ്യമന്ത്രികൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാക്സിന് വിലകൂട്ടി സംസ്ഥാനങ്ങളെ അധിക ബാധ്യതയിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന് 150 രൂപക്ക് ലഭിക്കുന്ന വാക്സിൻ 400 രൂപക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. 600 രൂപക്കാണ് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നത്. വാക്സിൻ ക്ഷാമം രൂക്ഷം, വാക്സിന്റെ വിലകൂട്ടി സംസ്ഥാനങ്ങളെ അധിക ബാധ്യതയിലേക്ക് തള്ളിവിടരുത്; മുഖ്യമന്ത്രി 

കൊവിഡ് വ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമമുണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. വാക്സിന് വിലകൂട്ടി സംസ്ഥാനങ്ങളെ അധിക ബാധ്യതയിലേക്ക് തള്ളിവിടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന് 150 രൂപക്ക് ലഭിക്കുന്ന വാക്സിൻ 400 രൂപക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. 600 രൂപക്കാണ് പ്രൈവറ്റ് സ്ഥാപനങ്ങൾക്ക് നൽകുന്നത്. ഇത്തരത്തിൽ വാക്സിൽ വില കുതിച്ചുയർന്നാൽ പ്രതിസന്ധിയിലാകും. നിലവിൽ വാക്സിൽ ക്ഷാമമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകണം. ജീവൻ നിലനിർത്തുക എന്ന ഉത്തരവാദിത്തതിന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവരുത്. വാക്സിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. വ്യാപനം തടയാൻ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിൽ വാക്സിൽ വില കുതിച്ചുയർന്നാൽ പ്രതിസന്ധിയിലാകും. നിലവിൽ വാക്സിൽ ക്ഷാമമുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ വാക്സിൻ സംസ്ഥാനങ്ങൾക്ക് നൽകണം. ജീവൻ നിലനിർത്തുക എന്ന ഉത്തരവാദിത്തതിന് ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാവരുത്. വാക്സിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. വ്യാപനം തടയാൻ കേന്ദ്രവും സംസ്ഥാനവും ഒന്നിച്ച് നിൽക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക