​കാലാവധി കഴിഞ്ഞ വാഹനങ്ങൾക്ക് സൗദിയിൽ പ്രവേശനം ഇല്ല



സൗദിയില്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ ​​ പ്ര​വേ​ശ​നമി​ല്ലെന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി . രാ​ജ്യ​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കാ​ന്‍​ അം​ഗീ​ക​രി​ച്ച ​കാ​ലാ​വ​ധി വി​ദേ​ശ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​ത്​ ത​ട​യും. തീ​രു​മാ​നം ഏ​പ്രി​ല്‍ നാ​ലു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ​താ​യും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

സൗ​ദി​യി​ലെ വാ​ഹ​ന​ങ്ങ​ള്‍​ക്ക്​ നി​ശ്ച​യി​ച്ച നി​ബ​ന്ധ​ന​ക​ള്‍ വി​ദേ​ശ​ത്തു​​ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കും ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ബ​സു​ക​ള്‍, ടാ​ക്​​സി​ക​ള്‍, ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​ക്ക്​ തീ​രു​മാ​നം ബാ​ധ​ക​മാ​കും. ക​സ്​​റ്റം​സ്​ അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക