​കേരളത്തിന് വാക്സിൻ എത്താൻ വൈകും;എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ വാക്സിൻ നൽകാൻ കഴിയില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്കേരളത്തിന് വാക്സിൻ എത്താൻ വൈകിയേക്കുമെന്ന് സൂചന. എല്ലാ സംസ്ഥാനങ്ങൾക്കും ഉടൻ വാക്സിൻ നൽകാൻ കഴിയില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കേരളം ഇപ്പോൾ ബുക്ക് ചെയ്താലും കുറച്ച് മാസങ്ങൾ കാത്തിരിക്കേണ്ടി വരും. കേരളം ആവശ്യപ്പെടുന്ന ഒരു കോടി ഡോസ് നല്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വരും. ഉൽപ്പാദനം വർദ്ധിപ്പിക്കാതെ സംസ്ഥാനങ്ങളുടെ ആവശ്യം പരിഹരിക്കാനാകില്ലെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക