​ക​രി​പ്പൂ​രി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ്ണവേട്ട; ഒരാള്‍ പി​ടി​യി​ല്‍



ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 38 ല​ക്ഷം രൂ​പ വി​ല വ​രു​ന്ന 858 ഗ്രാം ​സ്വ​ര്‍​ണ്ണം പി​ടി​കൂ​ടി.

സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മ​ല​പ്പു​റം മേ​ല​നം സ്വ​ദേ​ശി ഷ​മീ​മി​ല്‍ നി​ന്നാ​ണ് സ്വ​ര്‍​ണ്ണം പി​ടി​കൂ​ടി​യ​ത്. സ്വ​ര്‍​ണ്ണം മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി ക​ട​ത്താ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് പി​ടി​യി​ലാ​യ​ത്. കേസില്‍ അന്വേഷണം തുടരുന്നു.

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക