ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശനവിലക്ക്; നേപ്പാള്‍ വഴി പോകാന്‍ സൗകര്യംഇന്ത്യക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്. 10 ദിവസത്തേക്കാണ് വിലക്കെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയര്‍ലൈനുകള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. പത്തുദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യം പുനപരിശോധിക്കും.

ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം.


Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക