​നാട്ടിൽ നിന്ന് സൗദിയിലേക്ക് മടങ്ങും വഴി മലയാളി യുവാവ് നേപ്പാളിൽ മരിച്ചു.നാട്ടിൽ നിന്നും സൗദിയിലേക്ക് മടങ്ങും വഴി മലയാളി യുവാവ് നേപ്പാളിൽ മരിച്ചു. തൃശ്ശൂർ കുന്നംകുളം സ്വദേശി ലിബിന്‍ വടക്കന്‍ (33) ആണ് മരിച്ചത്. അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിനു വേണ്ടി നേപ്പാളില്‍ എത്തിയതായിരുന്നു. അവിടെ വെച്ച് ന്യൂമോണിയ അസുഖബാധിതനാവുകയും ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കാട്മണ്ഡു മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് മൂന്ന് മണിയോടെ സ്ഥിതി മോശമാവുകയും മരിക്കുകയും ചെയ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക