സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണം : യോഗിക്കു കത്തയച്ച് മുഖ്യമന്ത്രിഹാഥ്റസിലേക്കുള്ള യാത്രക്കിടയില്‍ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് വിദഗ്ധ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ യോഗി ആദിത്യനാഥിന് കത്തയച്ചു. 
കാപ്പനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണം എന്നും ,
ജനങ്ങൾക്കും മാധ്യമങ്ങൾക്കും അദ്ദേഹത്തിന്റെ കാര്യത്തിൽ ആശങ്ക ഉണ്ടെന്നും , പ്രശ്നത്തിൽ അടിയന്തിരമായ ഇടപെടണം എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക