​റെയിൽ പാളത്തിൽ വിള്ളൽ, കോഴിക്കോട്-ഷൊർണൂർ പാതയിൽ ഗതാഗതം തടസപ്പെട്ടു; ഒഴിവായത് വൻ അപകടമെന്ന് പൊലീസ്



കോഴിക്കോട് കടലുണ്ടിക്കും മണ്ണൂർ റെയിൽവേ ഗേറ്റിനും ഇടയിൽ റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. രാവിലെ 7 മണിയോടെയാണ് വിള്ളൽ കണ്ടെത്തിയത്. നാട്ടുകാരാണ് പാളത്തിലെ വിള്ളൽ കണ്ടത്. 

പെട്ടെന്ന് തന്നെ പൊലീസിനെയും റെയിൽവെയേയും വിവരമറിയിക്കുകയായിരുന്നു. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. കോഴിക്കോട് ഷൊർണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വലിയ അപകടമാണ് ഒഴിവായതെന്ന് പൊലീസ് പ്രതികരിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക