പെരുമ്പാവൂരിൽ യുവാവ് സുഹൃത്തിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചുപെരുമ്പാവൂർ തുരുത്തിയിൽ യുവാവ് സുഹൃത്തിനെ എയർ​ഗൺ ഉപയോഗിച്ച് വെടിവച്ചു

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് വെടിവച്ചത്. തുരുത്തി പുനത്തിൽകുടി സന്ദീപ് എന്നു വിളിക്കുന്ന വിഷ്ണുവിനാണ് വെടിയേറ്റത്. സുഹൃത്ത് തുരുത്തിമാലിൽ ഹിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴുത്തിന് വെടിയേറ്റ വിഷ്ണുവിനെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക