​പാകിസ്താൻ കലാപം: വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു



പാകിസ്താനിലെ നി​​​​രോ​​​​ധി​​​​ത സം​​​​ഘ​​​​ട​​​​ന​​​​യാ​​​​യ തെ​​​​ഹ്‌​​​​രി​​​​ക്ക്-​​​​ഇ-​​​​ല​​ബ്ബാ​​​​യി​​​​ക് (ടി​​​​എ​​​​ല്‍​​​​പി) പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ ന​​​​ട​​​​ത്തു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നി​​ടെ റേ​​​ഞ്ചേ​​​ഴ്സ് ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ല്‍ മൂ​​​​ന്നു പേ​​​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു. നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ര്‍​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. ടി​​​​എ​​​​ല്‍​​​​പി നേ​​​​താ​​​​വ് മു​​​​​​​​ഹ​​​​​​​​മ്മ​​​​​​​​ദ് സാ​​​​​​​​ദ് റി​​​​​​​​സ്‌​​​​​​​​വി​​​​​​​​യു​​ടെ മോ​​​ച​​​ന​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​ര്‍ പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തു​​​ന്ന​​​ത്. ഫ്രാ​​​ന്‍​​​സ് മ​​​ത​​​നി​​​ന്ദ ന​​​ട​​​ത്തി​​​യതിനാല്‍ പാക്കിസ്ഥാനിലെ ഫ്ര​​​​ഞ്ച് അം​​​​ബാ​​​​സ​​​​ഡ​​​​റെ പു​​​​റ​​​​ത്താ​​​​ക്ക​​​​ണമെ​​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​യി​​രു​​ന്നു റി​​​സ്‌​​​വി‍യെ പൊലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ല​​​​ഹോ​​​​റി​​​​ലെ ടി​​​​എ​​​​ല്‍​​​​പി ആ​​​​സ്ഥാ​​​​ന​​​​ത്തി​​​​നു സ​​​​മീ​​​​പം മു​​​​ള്‍​​​​ട്ടാ​​​​ന്‍ റോ​​​​ഡി​​​​ല്‍ സം​​​ഘ​​​ടി​​​ച്ച​​​വ​​​രെ പാ​​ക് റേ​​​​ഞ്ചേ​​​​ഴ്സും പോ​​​​ലീ​​​​സും സം​​​​യു​​​​ക്ത​​​​മാ​​​​യി നീ​​​​ക്കി. ഇ​​​​വി​​​​ടെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പില്‍ മൂ​​​​ന്നു പേ​​​​ര്‍ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും നി​​​​ര​​​​വ​​​​ധി​​​​പ്പേ​​​​ര്‍​​​​ക്ക് പ​​​​രി​​​​ക്കേ​​​​ല്‍​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക