​ "വാക്‌സിനേഷനുമുമ്പ് രക്തം നൽകാം" DYFI രക്തദാനം തുടരുന്നു.
രക്തക്ഷാമം പരിഹരിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച ‘വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ എന്ന ക്യാമ്പയിൻ
 തുടരുന്നു.വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല. ഇത് രക്തദാതാക്കളുടെ എണ്ണം കുറയ്ക്കുമെന്ന ആശങ്ക ഉയർത്തുന്നു. ഈ സാഹചര്യത്തിൽ 18 നും 45 നും ഇടയിലുള്ളവർ വാക്സിനേഷന് മുമ്പ് രക്തം ദാനം ചെയ്യേണ്ടതുണ്ട്. ‘വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ എന്ന ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തം നൽകി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക