​ICSE, ISC പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു




കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ മാറ്റിവെച്ചു. ജൂൺ ആദ്യവാരം സ്ഥിതി വിലയിരുത്തിയശേഷം പുതിയ തിയതി പ്രഖ്യാപിക്കും. പത്താം ക്ലാസ് പരീക്ഷ താൽപര്യമുള്ളവർക്ക് മാത്രം എഴുതാം. പരീക്ഷ എഴുതാത്തവർക്ക് പ്രകടനമികവിന്റെ അടിസ്ഥാനത്തിൽ സ്കോർ നൽകും.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക