ലക്നൗ: യുപിയിൽ കന്യാസ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമ സംഭവത്തിൽ അറസ്റ്റിലായ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചു. ഝാന്‍സി ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് പ്രതികൾക്ക് ജാമ്യം നല്‍കിയത്.കേസില്‍ മൂന്ന് പേരാണ് അറസ്റ്റിലായത്. എബിവിപി, രാഷ്ട്രീയ ഭക്ത സംഘട്ടന്‍, ഹിന്ദു ജാഗരണ്‍ മഞ്ച് എന്നീ സംഘടന നേതാക്കള്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്.