കൊച്ചി: പ്രമുഖ പ്രവാസി വ്യവസായിയും ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവ സ്ഥലം പരിശോധിച്ച് ശേഷമുള്ള റിപ്പോർട്ട് തയ്യാറാക്കി വരുകയാണ്.
എം. എ യൂസഫലിയുടെയും ,ഭാര്യയുടെയും മറ്റ് ജീവനക്കാരുടെയും ആരോഗ്യനില തൃപ്തികരമാണ്. ഇവർ ലേക് ഷോർ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.