'പിജെ എന്ന പേരില്‍ വ്യാജനോട്ടീസ് വിതരണം'; യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന്- പി ജയരാജൻ



കണ്ണൂര്‍: കണ്ണൂരിൽ പിജെ എന്ന പേരിൽ വ്യാജ നോട്ടീസുകൾ വിതരണം ചെയ്തതായി പി ജയരാജൻ. യുഡിഎഫ് കേന്ദ്രങ്ങളുടെ ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത വേണം. ഇനിയും വ്യാജ നോട്ടീസുകൾ ഇറക്കാൻ ഒരുങ്ങുകയാണ് യുഡിഎഫെന്നും വോട്ട് ചോരുമോ എന്ന ആശങ്കയിലാണ് അവരെന്നും ജയരാജന്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം വരെ ഇത് തുടർന്നേക്കാമെന്നും ജയരാജൻ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക