റിയാദ്: ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന് 1 ചൊവ്വാഴ്ച്ച ആയിരിക്കുമെന്ന് സൗദി സുപ്രീം കോര്‍ട്ട് അറിയിച്ചു.
ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ അറിയിക്കണമെന്ന് സൗദി സുപ്രിം കോര്‍ട്ടും ഖത്തര്‍ ഔഖാഫ് മാസപ്പിറവി നിരീക്ഷണ സമിതിയും അറിയിച്ചിരുന്നു.
എന്നാല്‍, രാജ്യത്ത് എവിടെയും ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു.