സെക്രട്ടേറിയേറ്റ് അസിസ്റ്റൻറ്: ഇപ്പോൾ അപേക്ഷിക്കാം


തിരുവനന്തപുരം: സംസ്ഥാനത്തിന്റെ
ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റ്, കേരളാ പബ്ലിക് സർവ്വീസ് കമ്മിഷൻ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ലോക്കൽഫണ്ട് ഓഡിറ്റ് ഡിപ്പാർട്ട്മെൻ്റ്, വിജിലൻസ് ട്രിബൂണൽ ഓഫീസ്, സ്പെഷൽ ജഡ്ജ് & എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവയിൽ അസിസ്റ്റൻ്റ് / ഓഡിറ്റർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത സർവ്വകലാശാല ബിരുദം.

പ്രായം: 18-36 (ഒ ബി സി വിഭാഗക്കാർക്ക് 39 വയസ്സ് വരെ)

ഒഴിവ്: ഒഴിവുകളുടെ എണ്ണം കണക്കാക്കപ്പെട്ടിട്ടില്ല.

ശംബള സ്കെയിൽ:
27800- 59400

കാറ്റഗറി നമ്പർ: 57/2021

അപേക്ഷിക്കേണ്ട അവസാന തീയ്യതി: 2021 മെയ് 05

വെബ്സൈറ്റ്: www.keralapsc.gov.in

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.