ശബരിമല: മേടമാസ പൂജയ്ക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിച്ച് തുടങ്ങി. 48 മണിക്കൂറിനുള്ളിൽ ആർ ടി പി സി ആർ ടെസ്റ്റ് നെഗറ്റീവ് ഫലമുള്ളവർക്കും കോവിഡ് പ്രതിരോധ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കും ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്കും ദർശനം നടത്താ.14 -നാണ് വിഷുക്കണി ദർശനം.