എസ്.വൈ.എസ് ചേളന്നൂർ സർക്കിൾ പ്രയാണം


കാക്കൂർ: ജില്ലാ നേതാക്കളുടെ സർക്കിൾ പര്യടനം ''പ്രയാണം 2021'' ചേളന്നൂർ സർക്കിളിൽ പാലത്ത് വെച്ച് നടന്നു. പ്രമുഖ എഴുത്തുകാരൻ യാസർ അറഫാത്ത് നൂറാനി ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽ റഷീദ് സഖാഫി കുറ്റ്യാടി, ഹക്കീം മുസ്‌ലിയാർ കാപ്പാട്, സാദിഖ് അറപ്പീടിക തുടങ്ങിയ ജില്ലാ നേതാക്കൾ ക്ലാസ് അവതരണം നടത്തി. ഒ പി മുഹമ്മദ് മാസ്റ്റർ, അഷ്‌റഫ് മാസ്റ്റർ പുല്ലാളൂർ, ഫക്രുദ്ധീൻ കുരുവട്ടൂർ, എൻ പി അബ്‌ദു റഹിമാൻ ഹാജി, എൻ പി ഹുസ്സൈൻ ഹാജി, അബ്ദുൽ അസീസ് മാസ്റ്റർ ഇരുവള്ളൂർ, നൗഷാദ് വി കെ, അബ്ദുൽ കരീം സഅദി, ഷഹനാസ് ചേളന്നൂർ, അൻഷാദ് സഖാഫി, അഷ്‌റഫ് പാലത്ത് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കമ്മറ്റിക്ക് കീഴിലുള്ള ലൈബ്രറിയിലേക്ക് സർക്കിൾ കമ്മറ്റി പുസ്തകങ്ങൾ ഉപഹാരമായി നൽകി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക