'തെറ്റു പറ്റി എനിക്കും ഒരു കുടുംബമുണ്ട്’; അശ്വതി ശ്രീകാന്തിനോട് ക്ഷമ ചോ​ദിച്ച് അശ്ളീല കമന്റിട്ട യുവാവ്


കൊച്ചി: നടി അശ്വതി ശ്രീകാന്തിന്റെ പോസ്റ്റിന് താഴെ അശ്ലീല കമന്റ് ഇട്ടതിൽ മാപ്പപേക്ഷിച്ച് യുവാവ്. ഒരു തെറ്റു പറ്റിയതാണെന്നും തനിക്ക് ഒരു കുടുംബം ഉണ്ടെന്നുമാണ് യുവാവ് തന്റെ ഫെയ്സ്‍ബുക്ക് അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അശ്വതി ശ്രീകാന്ത് പങ്കുവെച്ച ചിത്രത്തിന് താഴെ യുവാവ് അശ്ലീലം നിറഞ്ഞ കമന്റ് ചെയ്തത്. പിന്നാലെ തന്നെ അയാൾക്കുള്ള കിടിലൻ മറുപടിയുമായി അശ്വതിയും എത്തിയിരുന്നു.

അശ്വതിയ്ക്ക് അഭിനന്ദനം അറിയിച്ച് പ്രമുഖർ ഉൾപ്പെടെ നിരവധിപ്പേർ വന്നിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.