സബർമതി ഫൌണ്ടേഷൻ ലക്ഷദ്വീപ് ഐക്യദാർഢ്യം സംഘടിപ്പിച്ചു





വടകര: ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും ആർ എസ് എസ് യന്ത്രമായ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സബർമതി ഫൌണ്ടേഷൻ ചോറോട് ചാപ്റ്റർ പ്രവർത്തകർ മീത്തലങ്ങാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

അജിനാസ് താഴത്ത് പ്രതിഷേധം ഉത്ഘാടനം ചെയ്തു. സബർമതി ബോർഡ് മെമ്പർ പികെ അംജദ് അധ്യക്ഷത വഹിച്ചു. സഫാദ് സി കെ, ജിനേഷ് കുമാർ, നസ്റുദ്ധീൻ എംകെ, റാഷിദ്‌ സി കെ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.