വോട്ടെണ്ണൽ ആരംഭിച്ചു; ത​പാ​ൽ വോ​ട്ടു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നേ​റ്റം


തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.114 കേന്ദ്രങ്ങളിലെ 633 കൗണ്ടിംഗ് ഹാളുകളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ എഡിഎഫിനാണ് മുൻ‌തൂക്കം.64 സീ​റ്റു​ക​ളി​ൽ എ​ൽ​ഡി​എ​ഫ് മു​ന്നി​ട്ട് നി​ൽ​ക്കു​മ്പോ​ൾ 46 സീ​റ്റി​ൽ യു​ഡി​എ​ഫും ഒ​രി​ട​ത്ത് എ​ൻ​ഡി​എ​യു​മാ​ണ് മു​ന്നി​ട്ട് നി​ൽ​ക്കു​ന്ന​ത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക