​ആറുവയസുകാരിക്ക് ക്രൂരപീഡനം; പ്രതി അറസ്റ്റിൽ


ആറുവയസുകാരിയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. ഒഷിവാര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്​ത കേസിലാണ്​ പ്രതിയെ പോക്​സോ ആക്​റ്റ്​ പ്രകാരം അറസ്​റ്റ്​ ചെയ്​തത്​. ഇരയും പ്രതിയും ഒരേ കെട്ടിടത്തിലെ ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. പെൺകുട്ടി കളിക്കാനായി മുറ്റത്തേക്ക്​ പോയ സന്ദർഭത്തിലാണ്​ പീഡനമെന്നും പൊലീസ്​ പറഞ്ഞു. പെൺകുട്ടിയുടെ കരച്ചിൽകേട്ട്​ രക്ഷിതാക്കൾ നടത്തിയ പരിശോധനയിലാണ്​ പീഡന വിവരം അറിഞ്ഞത്.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക