രാജ്യത്ത് കോവിഡ് വാ​ക്​​സി​ൻ ല​ഭ്യ​ത​ക്ക്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി മോദി


ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാ​ക്​​സി​ൻ ല​ഭ്യ​ത​ക്ക്​ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. വാ​ക്​​സി​ൻ ല​ഭ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഓ​രോ സം​സ്​​ഥാ​ന​ത്തി​നും 15 ദി​വ​സം മു​േ​മ്പ ന​ൽ​കാ​ൻ പാ​ക​ത്തി​ൽ സ​മ​യ​ക്ര​മം ത​യാ​റാ​ക്കി വ​രി​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

സം​സ്​​ഥാ​ന, ജി​ല്ല​ത​ല ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ്​ ന​ട​ത്തു​ക​യാ​യി​രു​ന്നു മോ​ദി. കോ​വി​ഡി​നെ നേ​രി​ടാ​ൻ വാ​ക്​​സി​നാ​ണ്​ ക​രു​ത്തു​റ്റ മാ​ർ​ഗം. വാ​ക്​​സി​നേ​ഷ​നെ​ക്കു​റി​ച്ച തെ​റ്റാ​യ ധാ​ര​ണ​ക​ൾ തി​രു​ത്ത​ണമെന്നും മോദി പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.