മലയാളി വീട്ടമ്മ യുഎഇയില്‍ മുങ്ങി മരിച്ചു | Died

അജ്മാന്‍: കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും അജ്മാനിലെ താമസക്കാരിയുമായ റഫ്‌സ മഹ്‌റൂഫ് (35) ഉമ്മുല്‍ ഖുവൈനില്‍ കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. എത്തിസലാത്തിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ഭര്‍ത്താവ് മഹ്‌റൂഫും രണ്ട് മക്കളുമൊത്ത് കുളിക്കുമ്പോള്‍ അടിയൊഴുക്കില്‍പെടുകയായിരുന്നു.

മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ആശുപത്രി മോര്‍ച്ചറിയില്‍. മക്കള്‍: ആമിര്‍ മഹറൂഫ്, ഐറ മഹറൂഫ്. പിതാവ്: കോയാദീന്‍ തറമ്മല്‍. മാതാവ്: സഫിയ കുന്നത്ത് കൊടക്കാട്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.