അജ്ഞാത രോഗം; താറാവുകൾ കൂട്ടത്തോടെ ചത്തു വീണു


ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തു. അപ്പർകുട്ടനാട്ടിലെ തലവടിയിൽ രണ്ടായിരത്തോളം താറാവുകളാണ് അജ്ഞാത രോ​ഗം മൂലം ചത്തത്. കഴിഞ്ഞവർഷം ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ച് നിരവധി താറാവുകൾ ചത്തിരുന്നു. ഇതിനു സമാനമായാണ് ഇത്തവണയും താറാവുകൾ കൂട്ടത്തോടെ ചത്തിരിക്കുന്നത്.

രോ​ഗകാരണം കണ്ടെത്താൻ തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.