ജൂൺ ഒന്നിന് തന്നെ പുതിയ അധ്യായന വർഷം ആരംഭിക്കാൻ ധാരണ ആയി | June 1st schools opening




സംസ്ഥാനത്തു കോ​​വി​​ഡ്​ വ്യാ​​പ​​നം കാ​​ര​​ണം അ​​ട​​ഞ്ഞു​​കി​​ട​​ക്കു​​ന്ന സ്​​​കൂ​​ളു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ജൂ​​ൺ ഒ​​ന്നി​​ന്​ ത​​ന്നെ​ വി​​ക്​​ടേഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ർ​​ഷം ആ​​രം​​ഭി​​ക്കാ​​ൻ ധാ​​ര​​ണ. ഇ​​തു​​സം​​ബ​​ന്ധി​​ച്ച്​ കൈ​​റ്റ്​ സ​​മ​​ർ​​പ്പി​​ച്ച ശുപാ​​ർ​​ശ​​ക​​ൾ കൂ​​ടി പ​​രി​​ഗ​​ണി​​ച്ചാ​​യി​​രി​​ക്കും തുടർനടപടി.

പു​​തു​​താ​​യി ചു​​മ​​ത​​ല​​യേ​​റ്റ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി വി. ​ശി​​വ​​ൻ​​കു​​ട്ടി മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​മാ​​യി ന​​ട​​ത്തി​​യ ച​​ർ​​ച്ച​​യി​​ൽ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ വി​​ശ​​ദാം​​ശ​​ങ്ങ​​ൾ തേ​​ടി. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തെ​ ഡി​​ജി​​റ്റ​​ൽ/ ഓൺ​​ലൈ​​ൻ ക്ലാ​​സു​​ക​​ളു​​ടെ ഫ​​ല​​പ്രാ​​പ്​​​തി വിലയിരുത്തണം.

ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ളു​​ടെ ഗു​​ണ​​ഫ​​ലം ല​​ഭി​​ക്കാ​​ത്ത വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ണ്ടെ​​ങ്കി​​ൽ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും മ​​ന്ത്രി നി​​ർ​​ദേ​​ശം ന​​ൽ​​കി. ജൂ​​ൺ ഒ​​ന്നി​​ന്​ ത​​ന്നെ വി​​ക്​​​ടേ​​ഴ്​​​സ്​ ചാ​​ന​​ൽ വ​​ഴി ക്ലാ​​സു​​ക​​ൾ സം​​പ്രേ​​ഷ​​ണം ചെ​​യ്യാ​​ൻ കൈ​​റ്റ്​ ഒ​​രു​​ക്കം ആ​​രം​​ഭി​​ച്ചു. ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഓ​​ൺ​​ലൈ​​ൻ/ ഡി​​ജി​​റ്റ​​ൽ ക്ലാ​​സു​​ക​​ൾ തു​​ട​​രു​​ക മാ​​ത്ര​​മേ നി​​ർ​​വാ​​ഹ​​മു​​ള്ളൂ​​വെ​​ന്ന്​ മു​​ഖ്യ​​മ​​ന്ത്രി​​യും വ്യക്തമാക്കി.

ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ പ​​ത്ത്, 12 ക്ലാ​​സു​​ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക്​ വി​​ക്​​​ടേ​​ഴ്​​​സി​​ലെ ക്ലാ​​സി​​ന്​ പു​​റ​​മെ സ്​​​കൂ​​ൾ​​ത​​ല​​ത്തി​​ൽ ബ​​ന്ധ​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ ഓ​​ൺ​​ലൈ​​ൻ ക്ലാ​​സ്​ ന​​ട​​ത്ത​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും കൈ​​റ്റ്​ സ​​ർ​​ക്കാ​​റി​​ന്​ മു​​ന്നി​​ൽ സമർപ്പിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.