രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകൾ ഇന്നറിയാം, ആരോഗ്യ മന്ത്രി വീണാ ജോർജ് ആയേക്കുമെന്ന് സൂചന..


തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് തീരുമാനം ഉണ്ടാകും. എ കെ ജി സെന്ററിൽ വച്ച് ചേരുന്ന സി പി എം സംസ്ഥാന സെക്രെട്ടറിയേറ്റ് യോഗത്തിലായിരിക്കും തീരുമാനമുണ്ടാകുക.നാളെയാണ് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത അധികാരമേൽകുക.

ജോസ് കെ മാണി വിഭാഗത്തിന് ഏത് വകുപ്പ് നല്കുമെന്നുള്ളതും ഇന്ന് തീരുമാനിക്കും. വ്യവസായം,ധനകാര്യം,ആരോഗ്യം ,വിദ്യഭാസം,പൊതുമരാമത്ത് വകുപ്പുകൾ ആര് കൈകാര്യം ചെയ്യുമെന്നത് പ്രധാനമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെ രണ്ടാം പിണറായി സർക്കാരിൽ എല്ലാവരും പുതുമുഖങ്ങളാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.