ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാവിലക്ക് വീണ്ടും നീട്ടി- UAE


ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്കുള്ള യാത്രാ വിലക്ക് ജൂൺ 30 വരെ നീട്ടി. ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾ യു.എ.ഇ വിലക്ക് ഏർപ്പെടുത്തിയത്. ഇന്ത്യയിൽ കോവിഡ് നിരക്ക് കുറയുന്നതിനാൽ യു.എ.ഇ യാത്രാവിലക്ക് പിൻവലിക്കുമെന്ന് പ്രവാസികൾ പ്രീതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ തീരുമാനം .എമിറേറ്റസ് എയർലൈൻസ് ഇത് സംബന്ധിച്ചുള്ള സർക്കുലർ ട്രാവൽ ഏജൻസികൾക്ക് കൈമാറി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.