മൂ​ന്ന് വ​യ​സ്സു​കാ​രി​യെ 10വ​യ​സ്സു​കാ​ര​ൻ ബ​ലാ​ത്സം​ഗത്തിന് ഇരയാക്കി​യെന്ന് പ​രാ​തി; ഞെട്ടിക്കുന്ന സംഭവം പു​റം​ലോ​ക​മ​റി​ഞ്ഞ​ത് പൊലീസിൽ പരാതി നൽകിയതോടെ


ദിൽവാര: രാ​ജ​സ്ഥാ​നി​ൽ മൂ​ന്ന് വ​യ​സ്സു​കാ​രി​യെ പ​ത്തു​വ​യ​സ്സു​കാ​ര​ൻ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന് പ​രാ​തി.രാ​ജ​സ്ഥാ​നിലെ ​ ഭി​ൽ​വാ​ര ജി​ല്ല​യി​ലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. പെ​ൺ​കു​ട്ടി​യു​ടെ മു​ത്ത​ശ്ശി ബ​നേ​ഡ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ കേ​സ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് സം​ഭ​വം പു​റം​ലോ​ക​മ​റി​ഞ്ഞ​ത്.

പെ​ൺ​കു​ട്ടി ബാ​ല​നൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സം​ഭ​വം. സം​ഭ​വ​ത്തി​ൽ പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യും പെ​ൺ​കു​ട്ടി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.