ആലപ്പുഴ: ആലപ്പുഴ നഗരസഭ പരിധിയിൽ 40ഓളം പേർക്ക് ഭക്ഷ്യ വിഷബാധ. ഭക്ഷ്യ വിഷബാധയേറ്റവരെ ആലപ്പുഴ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളില്‍ നിന്നും സമാനലക്ഷങ്ങളോടെ കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇതിനെ തുടര്‍ന്ന് പലയിടങ്ങളിലും ശുദ്ധജലം പരിശോധിക്കാന്‍ നഗരസഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.