സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളിൽ കൊണ്ടുവരാനും മതാചാരങ്ങൾ നിർവഹിക്കാനും അനുമതി നൽകിയെന്ന്- മുഖ്യമന്ത്രി


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം വീടുകളിൽ കൊണ്ടുവരാൻ അനുമതി. ഒരു മണിക്കൂർ നേരം വീട്ടിൽ മൃതദേഹം കൊണ്ടുവരാനും മതാചാരങ്ങൾ നിർവഹിക്കാനും അനുമതി നൽകുകയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യങ്ങൾ ഉയർന്നിരുന്നു. ഈ പശ്ചാതലത്തിലാണ് തീരുമാനം.

ഒരുപാട് നേരം മൃതദേഹങ്ങൾ വീട്ടിൽ വെക്കാൻ അനുവദിക്കില്ല. ഒരു മണിക്കൂർ നേരത്തേക്ക് മാത്രമേ ഇത് അനുവദിക്കൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.