രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം വീണ്ടും നീ​ട്ടി


ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സി​നു​ള്ള നി​രോ​ധ​നം ജൂ​ലൈ 31 വ​രെ നീ​ട്ടി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡി​ജി​സി​എ അ​റി​യി​ച്ചു. അ​തേ​സ​മ​യം, കാ​ര്‍​ഗോ സ​ര്‍​വീ​സു​ക​ള്‍​ക്കും പ്ര​ത്യേ​ക സ​ര്‍​വീ​സു​ക​ള്‍​ക്കും നി​യ​ന്ത്ര​ണ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് 2020 മാ​ർ​ച്ചി​ലാ​ണ് രാ​ജ്യ​ത്ത് ആ​ദ്യം അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. ഈ ​വി​ല​ക്ക് തു​ട​രു​ക​യാ​യി​രു​ന്നു. മേ​യ് മാ​സം ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.