പണത്തെ ചൊല്ലി തർക്കം; അമ്മായിയമ്മയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച് മരുമകൾ


ആന്ധ്രാപ്രദേശ്: പണത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ അമ്മായിയമ്മയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ച മരുമകൾക്കെതിരെ കേസ്. ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് സംഭവം. പൊള്ളലേറ്റ ചുക്ക ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സർക്കാർ പദ്ധതിക്കു കീഴിൽ ഇവർക്ക് ലഭിച്ച പണമാണ് തർക്കത്തിനു കാരണം. വീടിൻ്റെ അറ്റകുറ്റപ്പണിക്കായി ഈ പണം മകൻ ആവശ്യപ്പെട്ടെങ്കിലും ലക്ഷ്മി നൽകിയിരുന്നില്ല. ഇതേചൊല്ലിയാണ് മകൾ തർക്കിച്ചതെന്നും തുടർന്ന് തിളച്ച എണ്ണ ഒഴിച്ചതെന്നും പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.