ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം: വിമനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്


ജമ്മു കശ്മീർ: ജമ്മു വിമാനത്താവളത്തില്‍ സ്‌ഫോടനം. വിമനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം ഉണ്ടായത്. ആര്‍ക്കും പരുക്ക് പറ്റിയിട്ടില്ലെന്നാണ് വിവരം. ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും ചേര്‍ന്ന് പരിശോധന നടത്തുകയാണ്.

അതേസമയം നെര്‍വാളില്‍ നിന്ന് സ്‌ഫോടക വസ്തുക്കളുമായി ഒരാളെ പിടികൂടി. 5 കിലോ സ്‌ഫോടക വസ്തുക്കളാണ് ഇയാളില്‍ നിന്ന് പിടികൂടിയതെന്നും അന്വേഷണം തുടരുകയാണെന്നും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.