സംസ്ഥാന സർക്കാർ വക സൗജന്യ സ്മാര്‍ട്ട് ഫോണും, നെറ്റ് കണക്ഷനും.? സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വാർത്തയുടെ യാഥാർത്ഥ്യം എന്ത്.?


കൊല്ലം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്കും സംസ്ഥാന സർക്കാർ വക സൗജന്യമായി
സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ലഭിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചതായി സമൂഹമാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷാ ഫോമും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.