റോഡിലിറങ്ങിയ സൂപെർമാനെ ബസ് ഇടിച്ചു': വൈറലായി വിഡിയോ,| Videoറിയോ: സൂപെര്‍മാനായി റോഡില്‍ പ്രചരണ പരിപാടികളും, ഷോകളും നടത്തുന്ന കൊമേഡിയനെ ബസ് ഇടിച്ചു. റോഡിലിറങ്ങി ഷോ നടത്തുമ്പോഴാണ് 'ക്ലൂസ് സൂപെര്‍മാൻ' എന്ന് അറിയപ്പെടുന്നയാളെ ബസ് ഇടിച്ചത്. 'ക്ലൂസ് സൂപെര്‍മാന്‍' എന്ന പേരില്‍ സോഷ്യല്‍ മീഡിയ പേജുകളും ഇദ്ദേഹത്തിനുണ്ട്.

എന്നാൽ നാല് ദിവസം മുന്‍പ് ഇദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലിട്ട വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ വൈറൽ. താന്‍ ബസ് നിര്‍ത്താന്‍ പോവുകയാണ് എന്ന് പറഞ്ഞാണ് ഇദ്ദേഹം ബസ് വരുമ്പോള്‍ മൈകുമായി മുന്നില്‍ ചാടുന്നത്. എന്നാൽ ബസ് പെട്ടന്ന് വന്നു ഇടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് കാര്യമായ പരിക്കൊന്നും ഇടിയില്‍ പറ്റിയില്ലെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും.

View this post on Instagram
A post shared by Klark Kent zap é 79 999181323 (@

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.