ഷാള്‍ കഴുത്തിയില്‍ കുരുങ്ങി 11 വയസുകാരന് ദാരുണാന്ത്യം- death


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഷാള്‍ കഴുത്തിയില്‍ കുരുങ്ങി 11 വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടിയൂര്‍കാവ് സ്വദേശി ചന്ദ്രബോസിന്റെ മകന്‍ ആഷിക്കാണ് മരിച്ചത്. ഇളയസഹോദരനൊപ്പം കളിക്കുന്നതിനിടെ ഷാള്‍ ജനലില്‍ കുടുങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.