റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1534 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 1487 പേർ രോഗമുക്തരായി. 13 പേരാണ് മരിച്ച
മക്കയിൽ 377, ഈസ്റ്റേൺ പ്രോവിൻസ് 337, റിയാദ് 310, അസീർ 156, ജിസാൻ 96, മദീന 74, അൽ ഖസീം 62, നജ്റാൻ 36, അൽബാഹ 29, തബൂക്ക് 20, ഹായിൽ 19, ഉത്തര അതിർത്തി 11, അൽ ജൗഫ് 7 എന്നിങ്ങനെയാണ് പുതിയ രോഗികൾ