സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്ന് 160 വര്‍ദ്ധിച്ച് 35,840 ആണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസം വിലയില്‍ മാറ്റമില്ലാതെ നിന്ന സ്വര്‍ണത്തിന്റെ വില ഇന്നലെ കുറഞ്ഞിരുന്നു. 35,680 രൂപയായിരുന്നു ഇന്നലത്തെ വില. വെള്ളിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വര്‍ധിച്ചിരുന്നു.തുടര്‍ച്ചയായി രണ്ട് ദിവസം വില ഇടിഞ്ഞതിന് ശേഷമാണ് വെള്ളിയാഴ്ച സ്വര്‍ണത്തിന് വില കൂടിയത്.
സംസ്ഥാനത്ത് ജൂലൈ മാസം ഓരോ ദിവസത്തെയും സ്വര്‍ണവില ചുവടെ (വില പവന്, 22 കാരറ്റ്)
ജുലൈ 1 - 35,200
ജുലൈ 2 - 35360
ജുലൈ 3- 35,440
ജുലൈ 4- 35,440
ജുലൈ 5- 35,440
ജുലൈ 6- 35,520
ജുലൈ 7- 35,720
ജുലൈ 8- 35,720
ജുലൈ 9- 35,800
ജുലൈ 10- 35,800
ജുലൈ 11- 35,800
ജൂലൈ 12- 35720
ജൂലൈ 13- 35840
ജൂലൈ 14- 35920
ജൂലൈ 15- 36120
ജൂലൈ 16- 36200
ജൂലൈ 17- 36000
ജൂലൈ 18- 36000
ജുലൈ 19- 36000
ജുലൈ 20- 36200
ജൂലൈ 21- 35,920
ജൂലൈ 22- 35,640
ജുലൈ 23- 35,760
ജുലൈ 24- 35,760
ജുലൈ 25- 35,760
ജുലൈ 26-35,840
ജുലൈ 27- 35,680
ജൂലൈ 28- 35,840
ജുലൈ 16ന് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന് 36,200 രൂപയായിരുന്നു അന്ന് വില. ഇതിന് ശേഷം മൂന്ന് ദിവസം വില 36,000 ആയി. പിന്നീട്, ജുലൈ 20 ന് സ്വര്‍ണ വില പവന് വീണ്ടും 36,200 ആയി.