സൗദിയിൽ ബലി പെരുന്നാൾ ജൂലൈ 20 ചൊവ്വാഴ്ച


റിയാദ്: വെള്ളിയാഴ്ച വൈകുന്നേരം രാജ്യത്ത് എവിടെയും മാസപ്പിറവി ദർശിക്കാനായില്ലെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.
മാസപ്പിറവി ദർശിക്കാനാകാത്തതിനാൽ ശനിയാഴ്ച ദുൽഖഅ്ദ 30 പൂർത്തിയാക്കി ഞായറാഴ്ച ആയിരിക്കും ദുൽഹിജ്ജ ആരംഭം.

ഇത് പ്രകാരം ജൂലൈ 19ന് അറഫാ ദിനവും ജൂലൈ 20ന് ബലിപെരുന്നാൾ ദിനവും ആയിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾ ജൂലൈ 18 ആരംഭിച്ച് ജൂലൈ 22 ന് അവസാനിക്കും.
ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് 60,000 ആഭ്യന്തര തീർത്ഥാടകർക്ക് ആണ് അനുമതി ലഭിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.