ജൂലായ് 30 യൂത്ത് ലീഗ് ദിനം പേരാവൂർ നിയോജക മണ്ഡലത്തിൽ ഭാഷാ സമര അനുസ്മരണവും പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി


പേരാവൂർ: മുസ്ലിം യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാസമര പോരാട്ട ദിനമായ ജൂലൈ 30 ന് നിയോജകമണ്ഡലം തലത്തിൽ ഭാഷാ സമര അനുസ്മരണ പരിപാടി മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു

മുസ്ലിംയൂത്ത് ലീഗ് ജില്ല പ്രസിഡണ്ട് നസീർ നല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി യൂത്ത്ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് പൂക്കോത്ത് സിറാജ്, ജനറൽ സെക്രട്ടറി അജ്മൽ കെ പി , ട്രഷറർ സവാദ് പെരിയത്തിൽ, ഷഫീക്ക് സി പി ,അബ്ദുൾഖാദർ പി കെ, അബ്ദുൾറഹ്മാൻ കേളകം ,നിയാസ് കീഴ്പ്പള്ളി ,ഷഫാഫ് ഇ കെ, ഷാക്കിർ സി കെ ,മുഹമ്മദ് ബയാനി എന്നിവർ സംസാരിച്ചു. മജീദ് ചിറക്കൽ ,മഹ്റൂഫ് മുണ്ടേരി ,അസ്ലം മുഴക്കുന്ന് ,മുസ്തഫ വളോര ,ഷമൽ വമ്പൻ ,മഹ്റൂഫ് നല്ലൂർ തുടങ്ങിയവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.