തിരുവനന്തപുരത്ത് കൈക്കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞ പിതാവ് അറസ്റ്റിൽ


വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിൽ പിതാവ് കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തമിഴ് നാട് സ്വദേശി മുരുകനാണ് ഭാര്യയുടെ ഒക്കത്തിരുന്ന പിഞ്ചു കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തെ തുടർന്ന് മുരുകനെ വെഞ്ഞാറമ്മൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപിച്ചെത്തിയ മുരുകൻ ഭാര്യയെ മർദിച്ച ശഷം കുഞ്ഞിനെ റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ വിശദമായ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.