കോണ്ഗ്രസ് എംപി ഡീൻകുര്യാക്കോസും വ്‌ളോഗർ സജിത് ഭക്തനും സന്ദർശനം നടത്തിയ ഇടമലക്കുടിയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചു


ഇടുക്കി: പ്രമുഖ വ്‌ളോഗർ സജിത് ഭക്തനും ഡീൻകുര്യാക്കോസ് എം.പിയും സന്ദർശനം നടത്തിയ ഇടമലക്കുടിയിൽ കോവിഡ് സ്ഥിരീകരിച്ചു. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുത്തിനാലുകാരൻ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴഞ്ഞ ഒന്നര വർഷമായി ഇടമലക്കുടിയിൽ ഒരാൾക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. അടത്തിടെ ഇടുക്കി എം.പി. ഡീൻ കുര്യാക്കോസും വ്‌ളോഗർ സുജിത് ഭക്തനും ഇടമലക്കുടി സന്ദർശിച്ചത് വിവാദമായിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.